11:01am 12 November 2026
NEWS
വൈ എം സി എ ക്രിസ്മസ് ആഘോഷം
20/12/2025  10:35 PM IST
nila
വൈ എം സി എ ക്രിസ്മസ് ആഘോഷം

വെൺമണി: വൈഎംസിഎയുടെ ഐക്യ ക്രിസ്മസ് റാലിയും പൊതുസമ്മേളനവും 25 ന് രാത്രി
8 മണിക്ക് കല്യാത്ര ജംഗ്ഷനിൽ നടക്കും. പ്രസിഡന്റ് ഷാനി ജോർജിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുയോഗം
 ഫിഷറീസ് സാംസ്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് ചെന്നൈ ഭദ്രാസനാധിപൻ 
ഗീവർഗീസ് മാർ പീലക്സിനോസ് ക്രിസ്മസ് സന്ദേശം നൽകും.
 റവ. ഫാദർ സേവറിയോസ് എൻ തോമസ് പ്രസംഗിക്കും.
 തുടർന്ന് റവ. ഫാദർ. സേവറിയോസും ടീമും നടത്തുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.